Tuesday 9 October 2012

നിശബ്ധതയിലെ പ്രണയം



അന്ന് നീ സന്ധ്യയില്‍ വീണ്ടുമെന്‍ വടിയില്‍
ഒരു ചിത്രശലഭം പോല്‍ കടന്നു വന്നു

ഒന്നൊന്നും മൊഴിയാതെ അത്രമേല്നിശബ്ദയായി
ഒരു വാക്കിനായി കാത്തിരുന്ന്  കാതോര്‍ത്തിരുന്നു ....


അകലുമാനേരവും നീ എനിക്കേകിയ
പ്രതീക്ഷതന്‍ പുഞ്ചിരി മാഞ്ഞതില്ല
വീണ്ടും ഒരിക്കല്‍ നീ എന്‍ മനോവടിയില്‍
ഒരു തിരി വെട്ടം തെളികുമെന്ന് ......
നിന്നില്‍  പ്രതിക്ഷതന്‍ നറുനിലാവില്‍ 
ഞാന്‍  എന്നുമെന്നും  നിരഞ്ഞുനില്കും 
 നിന്നെ തലോടി  തലോടി  നില്കും 
നീ വരും നാളിനായി ഞാനെനുമെന്‍ 
ഹൃദയ കവാടം  തുരനിരികും 

No comments:

Post a Comment