അന്ന് നീ സന്ധ്യയില്‍ വീണ്ടുമെന്‍ വടിയില്‍
ഒരു ചിത്രശലഭം പോല്‍ കടന്നു വന്നു
ഒന്നൊന്നും
മൊഴിയാതെ അത്രമേല്‍ നിശബ്ദയായി
ഒരു വാക്കിനായി കാത്തിരുന്ന് കാതോര്‍ത്തിരുന്നു ....
അകലുമാനേരവും നീ എനിക്കേകിയ
പ്രതീക്ഷതന്‍ പുഞ്ചിരി മാഞ്ഞതില്ല
വീണ്ടും ഒരിക്കല്‍ നീ എന്‍ മനോവടിയില്
ഒരു തിരി വെട്ടം തെളികുമെന്ന് ......
നിന്നില്‍ പ്രതിക്ഷതന്‍ നറുനിലാവില്‍
ഞാന്‍ എന്നുമെന്നും നിരഞ്ഞുനില്കും
നിന്നെ തലോടി തലോടി നില്കും
നീ വരും നാളിനായി ഞാനെനുമെന്
ഹൃദയ കവാടം തുരനിരികും
നിന്നില്‍ പ്രതിക്ഷതന്‍ നറുനിലാവില്‍
ഞാന്‍ എന്നുമെന്നും നിരഞ്ഞുനില്കും
നിന്നെ തലോടി തലോടി നില്കും
നീ വരും നാളിനായി ഞാനെനുമെന്
ഹൃദയ കവാടം തുരനിരികും